June 18, 2018
Breaking News

കണ്ണെടുക്കാൻ തോന്നാത്ത തരം ഒരു ബെല്ലി ഡാൻസ് പെർഫോമൻസ്.. കണ്ടുനോക്കൂ…

ഏതു പ്രായത്തിലും ബെല്ലി ഡാന്‍സ് ചെയ്യാം, ഏതു ശരീരപ്രകൃതിയുള്ളവര്‍ക്കും ചെയ്യാം. പെര്‍ഫോമന്‍സ് എന്ന നിലയില്‍ ബെല്ലി ഡാന്‍സ് ചെയ്യാം, ആരോഗ്യത്തിനു വേണ്ടി ചെയ്യാം, വ്യായാമത്തിനു വേണ്ടി ചെയ്യാം, ഫണ്ണിനു വേണ്ടിയും ചെയ്യാം.

ചെറുചലനങ്ങളാണ് ബെല്ലി ഡാന്‍സിലേത്. അതിനാല്‍ ഒരുപാട് എനര്‍ജി പുറത്തേക്കു പോകില്ല. ഉള്ളിലുള്ള ഊര്‍ജത്തെ അനുഭവച്ചറിയാനാകും. പല കാര്യങ്ങള്‍ ചെയ്യുമ്പോഴും നമ്മുടെ കൈകാലുകള്‍ നന്നായി ചലിക്കാറുണ്ട്. പക്ഷേ, ഉദരഭാഗം നമ്മള്‍ അങ്ങനെ യൂസ് ചെയ്യാറില്ല.

ബെല്ലി ഡാന്‍സില്‍ സ്റ്റൊമക്കിന്റെ മൂവ്മെന്റ് പ്രധാനമാണ്. ബെല്ലിഡാന്‍സ് ചെയ്യുമ്പോള്‍ നമ്മുടെ ശരീരത്തെ ഇങ്ങനെ ഡിഫറന്റായി ചലിപ്പിക്കാന്‍ കഴിയുമെന്ന് അറിയുന്നതുതന്നെ എക്സൈറ്റിങ് എക്സ്പീരിയന്‍സാണ്.

ഓരോ ചലനത്തിലും ശരീരത്തിലെ ഓരോ മസിലിന്റെയും മൂവ്മെന്റ് അറിയാനാകും. അത് നമ്മുടെ ശരീരത്തെക്കുറിച്ചുള്ള അവയര്‍നെസ് കൂട്ടും. നമ്മളെത്തന്നെ സ്നേഹിക്കുന്ന അനുഭവം പകരും.

വീഡിയോ :

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!