June 18, 2018
Breaking News

ലോകത്തിലെ ഏറ്റവും സുന്ദരികളായ ഇരട്ടക്കുട്ടികൾ

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഇരട്ടകുട്ടികളാണ് ഇപ്പോള്‍ താരം. കാലിഫോര്‍ണിയ സ്വദേശികളായ ദമ്പതികളുടെ ജീവിതം മാറിമറിഞ്ഞത് ഐഡന്റിക്കല്‍ ട്വിന്‍സായ പെണ്‍കുട്ടികളുടെ ജനനത്തോടെയാണ്. നവജാതശിശുക്കളെ കാണാന്‍ വന്നവര്‍ക്കൊക്കെ പറയാനുണ്ടായിരുന്നത് അവരുടെ അഭൗമമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. അതിഥികളുടെ പ്രശംസ കേട്ട അമ്മ ജാക്വി മക്കളായ ലിഹ് റോസിനെയും ആവേ മരിയയെയും മോഡലുകളാക്കാന്‍ തീരുമാനിച്ചു.കുഞ്ഞുങ്ങള്‍ക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ ഒരു ഏജന്‍സിയുമായി അവര്‍ കരാറൊപ്പിട്ടു.

എന്നാല്‍ കുഞ്ഞുങ്ങളെ മോഡലുകളാക്കാനുള്ള കൃത്യമായ സമയം ഇതല്ലെന്ന് ആ അമ്മ മനസ്സിലാക്കി. അമ്മയുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറകു മുളച്ചത് 2017 ജൂലൈ 7 നാണ്. (7.07.2017) ഏഴ് ഭാഗ്യ സംഖ്യയാണെന്നു വിശ്വസിച്ചിരുന്ന ആ അമ്മ പെണ്‍മക്കള്‍ക്ക് ഏഴു വയസ്സായപ്പോള്‍ അവരോട് മോഡലിംഗിനെ കുറിച്ച് ചോദിച്ചു. തുടര്‍ന്ന് അവരുടെ അനുവാദത്തോടെ ഒരു ചിത്രമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. നൃത്തത്തെയും നീന്തലിനെയും പോലെ പതിയെപ്പതിയെ പെണ്‍കുട്ടികളും മോഡലിങ്ങിനെ സ്‌നേഹിച്ചു തുടങ്ങി.

ലോകത്തെ ഏറ്റവും സുന്ദരികളായ ഇരട്ടക്കുട്ടികള്‍ എന്ന് ആരാധകര്‍ അവരെ വിളിച്ചു. ജോലിയുടെ ഭാഗമായി ലോകം മുഴുവന്‍ കറങ്ങുകയാണ് ഇപ്പോള്‍ ഈ കുടുംബം. ഭൂരിപക്ഷം സമയവും കുട്ടികളെ ഒറ്റയ്ക്കാണ് സ്‌പോട്ട്‌ലൈറ്റിലേക്ക് വിടുന്നതെങ്കിലും അപൂര്‍മായി ജാക്വിയും ഇവരുടെയൊപ്പം പ്രത്യക്ഷ്യപ്പെടാറുണ്ട്. ഇപ്പോള്‍ രണ്ടു മോഡലിങ് ഏജന്‍സികളുമായി പെണ്‍കുട്ടികള്‍ കരാറൊപ്പിട്ടിട്ടുണ്ട്. നിരവധി വസ്ത്രബ്രാന്റുകളും മാഗസീനുകളുമായും ഇവര്‍ക്ക് കരാറുകളുണ്ട്. ഇരട്ടപ്പെണ്‍കുട്ടികള്‍ക്കു മാത്രമല്ല അവരുടെ മുതിര്‍ന്ന സഹോദരന്‍ ചെയ്‌സ് റോബട്ടിനും മോഡലിങ് രംഗത്ത് മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!