July 21, 2018
Breaking News

ഭാര്യയെ വഞ്ചിച്ച് വീട്ടുടമയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട യുവാവിന് കിട്ടിയത് മുട്ടൻ പണി…

കെനിയയിലെ ട്രാൻസ്- എൻസോയിയ കൗണ്ടിയിലെ ഹോട്ടലിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ടിരുന്ന യുവാവ് യുവതിയുടെ ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയി. ഇയാൾ ഭാര്യയെ വഞ്ചിച്ച് തന്റെ വീട്ടുടമയായ സ്ത്രീയുമായി അവിഹിത ബന്ധത്തിനായിരുന്നു ഹോട്ടലിൽ റൂമെടുത്തിരുന്നത്. ഹോട്ടൽ മുറിയിൽ നിന്നും കരച്ചിൽ കേട്ട് ജീവനക്കാർ അലാറം മുഴക്കുകയും പൊലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു.

പൊലീസും മെഡിക്കൽ സംഘവും കിണഞ്ഞ് പരിശ്രമിച്ചതിനെ തുടർന്നായിരുന്നു ഇവരെ വേർപെടുത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പരസ്പരം കുടുങ്ങിക്കിടക്കുന്ന സ്ത്രീപുരുഷന്മാരെയാണ് പൊലീസ് കുതിച്ചെത്തിയപ്പോൾ കണ്ടത്. തുടർന്ന് ഇവരെ വേർപെടുത്തുന്നതിനായി ഡോക്ടറുടെയും മെഡിക്കൽ സംഘത്തിന്റെയും സഹായം തേടുകയുമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!