Month: February 2018

അംബാനി വിമാനമയച്ചിട്ടു കാര്യമില്ല. മൃതദേഹം ഏറ്റുവാങ്ങാൻ നമ്മുടെ അഷ്‌റഫ് താമരശ്ശേരി തന്നെ വേണം.

ദുബായ് ∙ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും മലയാളിയുമായ അഷറഫ് താമരശ്ശേരി. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സർക്കാരിന്റെ ഔദ്യോഗിക രേഖയിൽ പറയുന്നു. ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തിൽനിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സർട്ടിഫിക്കറ്റ് കൈമാറിയത്. യുഎഇയിലെ പ്രവാസികൾക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശ്ശേരി. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരിയെന്ന് പ്രവാസികൾ പറയുന്നു. […]

അച്ഛനെ കൊന്നവരോട് പ്രതികാരം തീര്‍ക്കാന്‍ പഠിച്ച് ഐ.എ.എസ് ഓഫീസറായ കിന്‍ജാലിന്റെ ത്രസിപ്പിക്കുന്ന ജീവിതം; 31 വര്‍ഷത്തിന് ശേഷം നീതി നേടിയെടുത്ത യുവതിയുടെ കഥ

പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യവുമായി കഷ്ടപ്പെട്ട് കോടീശ്വരനാകുന്നതും പോലീസാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ പുരുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പറയുന്നത് ജീവിതത്തില്‍ തന്റെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ച് ഐഐസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെക്കുറിച്ചാണ്. തനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ തൻ്റെ അച്ഛനെ കൊന്നുകളഞ്ഞ സഹപ്രവര്‍ത്തകരെ ഇരുമ്പഴിക്കുള്ളില്‍ ആക്കാന്‍ വേണ്ടി വാശിയോടെ പഠിച്ച് ഐഎഎസുകാരിയായിത്തീര്‍ന്ന വീരചരിതമാണ് കിന്‍ജാലിനുള്ളത്. തനിക്ക് പുറമെ അനിയത്തിയെ ഐഎഎസുകാരിയാക്കാനും ഈ ധീരപുത്രിക്ക് സാധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ […]

ചാക്കോച്ചന്റെ കിടിലൻ പെർഫോർമൻസ്, ഒപ്പം കളിച്ച് ദുൽഖറും ഫഹദും നസ്രിയയും

ചാക്കോച്ചന്റെ കിടിലൻ പെർഫോർമൻസ്, ഒപ്പം കളിച്ച് ദുൽഖറും ഫഹദും നസ്രിയയും, പൊളിച്ചടുക്കി പ്രേക്ഷകരെ ഞെട്ടിച്ചു ചാക്കോച്ചൻ വീഡിയോ കാണാം

അവളുടെ അച്ഛനും അമ്മയും മരിച്ചെന്ന്‍ അറിയാതെയുള്ള നിഷ്കളങ്കമായ ചിരി..ആരുടേയും കണ്ണ്‍ നനയിക്കും

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പടരുന്ന ചിത്രമാണിത്. സിറിയയില്‍ നിരപരാധികള്‍ ചത്ത് ഓടുങ്ങുമ്പോള്‍ തന്‍റെ അച്ഛനും അമ്മയും മരിച്ചതറിയാതെ ഫോട്ടോയ്ക്ക് ചിരിച്ചു പോസ് ചെയ്യുന്ന ഈ കുട്ടിയുടെ ചിത്രം നമ്മുടെ മനസ്സില്‍ നിന്നും ഒരിക്കലും മായില്ല. ഈ ചെറു പ്രായത്തില്‍ തന്നെ അനാഥ ആകേണ്ടി വരുന്ന അവസ്ഥ. ഒട്ടനവധി ആളുകളുടെ കണ്ണ്‍ നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയ ഉള്‍പടെ ലോകം മുഴുവന്‍ പടരുകയാണ്. ഇപ്പോള്‍ സിറിയയില്‍ 5 വക്കത് അല്ല […]

വിവാദ ഫോട്ടോ ഷൂട്ടുമായി മലയാളി മോഡൽ. വീഡിയോ കാണാം.

ഫോട്ടോ ഷൂട്ടും സാധാരണയായി ഫാഷൻ അല്ലെങ്കിൽ ഗ്ലാമർ വ്യവസായത്തിൽ ഉപയോഗിക്കുന്നുണ്ട്, അതിലൂടെ ഒരു സ്റ്റുഡിയോയിൽ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്ക് സ്റ്റുഡിയോയിൽ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്ക് ആവശ്യമുള്ള ചുരുക്കപ്പട്ടികൾക്ക് ഒന്നിലധികം ഫോട്ടോകൾ കണ്ടെത്തുന്നതിനുള്ള ഒരു തുറന്ന സ്ഥലത്ത് ഒരു മോഡൽ അവതരിപ്പിക്കുന്നു. “മാതൃകാ” എന്നത് എല്ലായ്പ്പോഴും ഒരു വ്യക്തിയല്ല; ഉദാഹരണത്തിന്, അച്ചടിച്ച പരസ്യങ്ങൾ പലപ്പോഴും പരസ്യം ചെയ്യപ്പെട്ട സാധനങ്ങളുടെ ഫോട്ടോഗ്രാഫിക് ഡിസ്ട്രിബ്യൂഷൻ ആവശ്യപ്പെടുന്നു, കൂടാതെ ഭക്ഷണം മാഗസിൻ ലേഖനങ്ങളുടെ വിഷയമാണ് (പലപ്പോഴും വളരെ വിശദമായ […]

സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി ദുൽഖർ സൽമാൻ – കുഞ്ഞിക്കയുടെ ഡാന്‍സിന് മുന്നില്‍ സുല്ലിട്ട് ശ്രുതി ഹസ്സൻ

സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി ദുൽഖർ സൽമാൻ .വനിത ഫിലിം അവാർഡ്‌സിലാണ് ദുൽഖർ സൽമാന്റെ ഡാൻസ്. സ്റ്റേജിൽ ദുൽഖറും ശ്രുതി ഹസ്സനും ഒരുമിച്ചുണ്ടായിരുന്നു.ആലുമാ ഡോളുമാ എന്ന ഗാനത്തിനാണ് രണ്ടു പേരും ഒരുമിച്ച് നൃത്തം ചെയ്തത്.

ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ മകന്റെ ഇടത് കണ്ണ് കൈയ്യബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ അമ്മ തന്നെ മരണാനന്തരം മകന് കണ്ണ് തിരിച്ചു നല്‍കി.

ആലപ്പുഴ: അമ്മയുടെ കണ്ണ് ഇനി മകന് വെളിച്ചമേകും. ജീവന്‍ രക്ഷിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ മകന്റെ ഇടത് കണ്ണ് കൈയ്യബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ അമ്മ തന്നെ മരണാനന്തരം മകന് കണ്ണ് തിരിച്ചു നല്‍കി. ബൈക്കപകടത്തില്‍ മരിച്ച അമ്മയുടെ കണ്ണുകളിലൂടെ ഇനി മുതല്‍ മകന്‍ ലോകം കാണും. താമരക്കുളം കൊട്ടയ്ക്കാട്ടുശ്ശേരി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍ പിള്ളയുടെ ഭാര്യ രമാദേവി (50) ആണ് മൂത്ത മകന്‍ ബിഎസ്‌സി നഴ്‌സിംഗ് ബിരുദധാരി ഗോകുല്‍ രാജിന് (27) കാഴ്ചശക്തി തിരികെ […]

ഇരുപത്തിരണ്ടുകാരന്റെ ജീവിതം മാറ്റിമറിച്ചത് വീട്ടിലെ പാറ്റകൾ..! എന്താണ് സംഭവമെന്നല്ലേ ?

ഒരു പാറ്റയെക്കൊണ്ട് നിങ്ങൾക്കിതുവരെ എന്തെങ്കിലും ഉപയോഗം ഉണ്ടായിട്ടുണ്ടോ ? എന്നാൽ ഇവിടെ ഒരു ചെറുപ്പക്കാരന്റെ ജീവിതം മാറ്റി മറിച്ചതേ പാറ്റകളാണ്. എന്താണ് സംഭവമെന്നല്ലേ ? വീട്ടിൽ പാറ്റയുണ്ടെങ്കിൽ അതിനെപ്പിടിച്ചു വിറ്റു ആവശ്യങ്ങൾ നേടൂ എന്നാണ് അമേരിക്കക്കാരന്‍ കെയ്ല്‍ കാന്റിലിയന്‍ എന്ന ഇരുപത്തിരണ്ടുകാരന്റെ ഉപദേശം. കെയ്ല്‍ മിഷിഗണിലെ ഇടത്തരം കുടുംബത്തിലാണ് ജനിച്ചത്. പണമില്ലാതെ വീര്‍പ്പുമുട്ടിയതോടെ വീട്ടില്‍ നിന്ന് പത്ത് പാറ്റയെപ്പിടിച്ച്‌ കവറിലടച്ച്‌ സമീപത്തെ സര്‍വ്വകലാശാലയിലെ സുവോളജി ലാബില്‍ വില്‍ക്കാന്‍ കൊണ്ടുചെന്നു. അന്നുതന്നെ […]