Category: Video

കളിയല്ല, അസൽ മീൻകറിവയ്ക്കും ഈ മൂന്നുവയസുകാരി; വൈറൽ വിഡിയോ

മുതിർന്നവർ വരെ പാചകം അത്രയൊന്നും വശമില്ലെന്ന് പറയുന്ന ഈ കാലത്ത് സൈബർലോകത്തെ മീൻകറിവച്ച് ഞെട്ടിച്ചിരിക്കുകയാണ് ഒരു മുന്നുവയസുകാരി. മീൻകറിക്കുവേണ്ട കൂട്ടുകൾ കൃത്യമായി, ശരിയായ അനുപാതത്തിൽചേർത്ത്, അടുപ്പിൽ തീയും ഊതുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. വിദഗ്ധയായ ഒരു പാചകക്കാരിയുടെ എല്ലാഭാവത്തോടെയുമാണ് ഈ കുഞ്ഞ് മീൻകറിയുണ്ടാക്കുന്നത്. നല്ല അസലായി മീൻകറിപാചകം ചെയ്യുക മാത്രമല്ല കൂട്ടുകാർക്ക് വിളമ്പി കൊടുക്കാനും മിടുക്കിയാണ് ഈ കൊച്ചുമിടുക്കി. ഏത് സ്ഥലത്തുനിന്നുമാണ് വിഡിയോ വന്നരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും മൂന്നുവയസുകാരിയുടെ മീൻകറി […]

വീട്ടിലിരുന്നു എങ്ങനെ മനോഹരമായി ചുരിദാര്‍ തയ്ക്കാം എന്ന് പഠിക്കാം

മലയാളി പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും അവര്‍ക്ക് നന്നായി ഇണങ്ങുന്നതുമായ ഒരു ഡ്രസ്സ്‌ ആണ് ചുരിദാര്‍. റെഡിമേഡ് വാങ്ങിയാലും മിക്ക തയ്യൽ കടകളില്‍ നിന്നും ചുരിദാര്‍ തച്ചു കിട്ടുമ്പോളും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ? വീട്ടിലിരുന്നു യാതൊരു ചെലവുമില്ലാതെ എങ്ങനെ മനോഹരമായി ചുരിദാര്‍ തയ്ക്കാം എന്ന് പഠിക്കാം. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്‌. വീഡിയോ കണ്ടുനോക്കു, ഉപയോഗപ്രദമായെങ്കില്‍ മറ്റുള്ളവര്‍ക്കും ഷെയര്‍ ചെയ്തു നല്‍കാന്‍ മറക്കരുത്..

കപ്പിൽ നിങ്ങളുടെ ഫോട്ടോ പതിപ്പിക്കാം, വേണ്ടത് അയൺ ബോക്സ് മാത്രം

ചിത്രത്തിൽ കാണും പോലെ കപ്പിൽ നിങ്ങളുടെ ഫോട്ടോയും പതിപ്പിക്കാം. അതിനായി വേണ്ടത് അയൺ ബോക്സ് (ഇസ്തിരിപ്പെട്ടി) മാത്രം. വീഡിയോ കാണാം :

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി അവര്‍ നഗ്നരായി തെരുവിലിറങ്ങി പ്രതിഷേധിച്ചു; വീഡിയോ കാണാം

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഒരു കൂട്ടും സ്ത്രീകള്‍ നഗ്നരായി തെരുവിലിറങ്ങി പ്രിഷേധിച്ചു. ചിലിയിലെ സാന്റിയാഗോയില്‍ മാര്‍ച്ച് എട്ടിനായിരുന്നു പ്രതിഷേധ റാലി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഇവര്‍ തെരുവിലിറങ്ങുകയായിരുന്നു.  സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. പൂര്‍ണ നഗ്നരായി ദേഹത്ത് പെയ്ന്റ് തേച്ച് തെരുവിലൂടെ പന്തങ്ങളേന്തി അവര്‍ മാര്‍ച്ച് നടത്തി. കഴുത്തിലൂടെ തൂക്കുകയറിട്ട് പൊക്കി പിടിച്ചാണ് ഒരു സ്ത്രീ തെരുവിലിറങ്ങിയത്. ചിലിയിലെ അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകളുടെ പ്രതീകമായിരുന്നു […]

ഒറ്റ രാത്രികൊണ്ട് പത്തു ലക്ഷം ആളുകളാണ് ഇ വീഡിയോ കണ്ടത്…

ഒറ്റ രാത്രികൊണ്ട് പത്തു ലക്ഷം ആളുകളാണ് ഇവളുടെ വീഡിയോ കണ്ടത്, വളരെ വെറൈറ്റി യൂട്യൂബ് ബ്ലോഗേഴ്സിൽ ഒരാളാണ് ഇതിന്റെ അവതാരിക. ലക്ഷക്കണക്കിന് ആരാധകരാണ് ഈ പെണ്കുട്ടിയുടെ വീഡിയോ കാണുന്നതും ഫോള്ളോ ചെയ്യുന്നതും. ഈ ആഴ്ചയിലെ വീഡിയോ ഹിറ്റ് ചാർട്ടിൽ ഏറ്റവും കൂടുതൽ വ്യൂ എത്തിയത് മറ്റൊന്നുമല്ല . വീഡിയോയുടെ ഇടയിൽ അറിയാതെ കയറി വരുന്ന ആളുടെ ഞെട്ടൽ തന്നെയാണ്.കൂടുതൽ വെറൈറ്റി വീഡിയോ കാണുവാൻ ഏറ്റവും മുകളിലുള്ള ലൈക്ക് ബട്ടൺ പ്രസ് […]

ഈ വീട്ടമ്മയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

കിടിലന്‍ ഡാന്‍സ് കളിച്ചു ജ്യോതി എന്ന വീട്ടമ്മ സമൂഹ മാധ്യമങ്ങളില്‍ ആരാധകരെ നേടുന്നു എന്താ പറയുക ഇത്രയും നാള്‍ എവിടെ ആയിരുന്നു എന്നാണു എനിക്ക് ചോധികാന്‍ ഉള്ളത് കാരണം ഇത്ര കഴിവുള്ള ഒരു വീട്ടമ്മ എങ്ങനെ അറിയപ്പെടാതെ ഇരുന്നു ഡാന്‍സില്‍ മികച്ച ഒരു ഭാവി ഉണ്ട് ഈ ഒറ്റ ഡാന്‍സ് കാരണം ഒരുപാട് ആരാധകരെ നേടാനും ഈ വീട്ടമ്മക്ക് കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ സത്യം കളിയാക്കുന്നവര്‍ ഒരുപാട് പേര്‍ […]

വിവാഹവേദിയില്‍ പെണ്‍കുട്ടിക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു(വീഡിയോ)

വിവാഹാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. രാജസ്ഥാനിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. വിവാഹാഘോഷങ്ങൾക്കിടെ വേദിയിൽ ഒരു പെൺകുട്ടിക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന യുവാവാണ് പെട്ടെന്നു കുഴഞ്ഞു വീണത്. എന്നാൽ കണ്ടു നിന്ന പലരും ഇത് അഭിനയമാണെന്നാണ് ധരിച്ചത്. യുവാവ് എഴുന്നേറ്റു വരാതായതോടെ പെൺകുട്ടി അയാളെ കൈകളിൽ പിടിച്ചുയർത്താൻ ശ്രമിച്ചു. അപ്പോഴാണ് കണ്ടു നിന്നവർക്കും അപകടം മണത്തത്. ഇയാളെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. […]

ലാലേട്ടനോടുള്ള ആരാധന മൂത്ത് അറബി കേരളത്തിലെത്തി; എല്ലാ മോഹന്‍ലാല്‍ ഫാന്‍സിനും വേണ്ടി കിടിലന്‍ സമ്മാനവും നല്‍കി (വീഡിയോ)

മോഹന്‍ലാലിന്റെ ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ആഗോളതലത്തില്‍ നിരവധി ആരാധകരാണ് ഉള്ളത്. എന്നാല്‍ ഹിറ്റ് പാട്ടിലൂടെ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായി മാറിയിരിക്കുകയാണ് സൗദി അറേബ്യന്‍ പൗരനായ ഷെയ്ഖ് ഹാഷിം അബ്ബാസ്. ലാലേട്ടനോടുള്ള ഇഷ്ടം മൂത്ത് കേരളത്തിലെത്തിയ ഹാഷിം മോഹന്‍ലാലിനും ലോകമെമ്പാടുമുള്ള ലാല്‍ ഫാന്‍സിനും വേണ്ടി ഒരു വീഡിയോ ആല്‍ബം ചെയ്താണ് തന്റെ സ്‌നേഹത്തിന്റെ ആഴം തെളിയിച്ചിരിക്കുന്നത്. ചുമ്മാ പാട്ടിനൊപ്പം ചുവടു വയ്ക്കുന്ന വീഡിയോ അല്ല പകരം പ്രൊഫഷണല്‍ ഡാന്‍സര്‍മാരെ വച്ച് […]

റിമിയെ വെല്ലുന്ന ഗായികയായി മുക്തയുടെ മകള്‍; കണ്മണി കുട്ടിയുടെ പാട്ടുകേട്ട് കൊച്ചമ്മ അമ്പരന്നു (വീഡിയോ)

മലയാളികളുടെ പ്രിയഗായികയാണ് റിമി ടോമി. ചാനല്‍ പരിപാടികളില്‍ അവതാരകയായും റിമി തിളങ്ങുന്നുണ്ട്. വേദികളില്‍ പാട്ടുപാടി സദസ്സിനെ ഇളക്കിമറിക്കുന്ന താരം ഒരു കൊച്ചുകുട്ടിയുടെ പാട്ടിനു മുന്നില്‍ വീണിരിക്കുകയാണ്. സഹോദരന്‍ റിങ്കുടോമിയുടെ മകള്‍ കിയാരയാണ് വീട്ടിലെ താരമായിരിക്കുന്നത്. വീടിനകത്ത് പാട്ട് പരിശീലിക്കുന്ന റിമിയുടെ കൂടെ പാടാന്‍ നോക്കിയതാണ് കുട്ടി താരം. ഒന്നുവരാമോ ഈശോയേ..മേലെ മാനത്തെ ഈശോയെ എന്ന ഗാനമാണ് താരം പാടിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ കരോക്കെയുമുണ്ട്. മൈക്കും പിടിച്ച് വട്ടം ചുറ്റി പാടുന്ന കിയാരയുടെ […]