Category: Uncategorized

വിവാദ ഫോട്ടോ ഷൂട്ടുമായി മലയാളി മോഡൽ. വീഡിയോ കാണാം.

ഫോട്ടോ ഷൂട്ടും സാധാരണയായി ഫാഷൻ അല്ലെങ്കിൽ ഗ്ലാമർ വ്യവസായത്തിൽ ഉപയോഗിക്കുന്നുണ്ട്, അതിലൂടെ ഒരു സ്റ്റുഡിയോയിൽ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്ക് സ്റ്റുഡിയോയിൽ അല്ലെങ്കിൽ ഫോട്ടോഗ്രാഫർക്ക് ആവശ്യമുള്ള ചുരുക്കപ്പട്ടികൾക്ക് ഒന്നിലധികം ഫോട്ടോകൾ കണ്ടെത്തുന്നതിനുള്ള ഒരു തുറന്ന സ്ഥലത്ത് ഒരു മോഡൽ അവതരിപ്പിക്കുന്നു. “മാതൃകാ” എന്നത് എല്ലായ്പ്പോഴും ഒരു വ്യക്തിയല്ല; ഉദാഹരണത്തിന്, അച്ചടിച്ച പരസ്യങ്ങൾ പലപ്പോഴും പരസ്യം ചെയ്യപ്പെട്ട സാധനങ്ങളുടെ ഫോട്ടോഗ്രാഫിക് ഡിസ്ട്രിബ്യൂഷൻ ആവശ്യപ്പെടുന്നു, കൂടാതെ ഭക്ഷണം മാഗസിൻ ലേഖനങ്ങളുടെ വിഷയമാണ് (പലപ്പോഴും വളരെ വിശദമായ […]

പൊതുനിരത്തില്‍ നഗ്നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം

ര്‍ജന്റീനയില്‍ പൊതു നിരത്തില്‍ നഗ്‌നമായ മാറിടം കാട്ടി സ്ത്രീകളുടെ പ്രതിഷേധം. ബ്യൂണസ് ഐറിസിലെ തെരുവിലേക്കാണ് നൂറു കണക്കിന് സ്ത്രീകള്‍ മേല്‍വസ്ത്രം അഴിച്ചു മാറ്റി മുദ്രാവാക്യം വിളിയും പ്ലെക്കാര്‍ഡുകളുമായി നടന്നു നീങ്ങിയത്. സ്ത്രീകള്‍ അര്‍ധ നഗ്‌നരായി സൂര്യസ്‌നാനം ചെയ്യുന്നത് തടഞ്ഞ അര്‍ജന്റീന പൊലീസ് നടപടിക്കെതിരെയായിരുന്നു പ്രതിഷേധം. ആണുങ്ങളെപ്പോലെ സൂര്യസ്‌നാനം ചെയ്യാന്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കൊണ്ടാണ് സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തില്‍ കണ്ണികളായത്. കടല്‍തീരത്ത് ഇത്തരത്തില്‍ തുറന്ന മാറിടം കാട്ടി […]

അട്ടപ്പാടിയിൽ ആൾക്കൂട്ട ഭീകരതയ്‌‌ക്കിരയായി ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെടുന്നു

ിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ട ഭീകരതയ്‌‌ക്കിരയായി മധുവെന്ന ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടിയ ദേശീയ പട്ടികജാതി – പട്ടിക വികസന കമ്മിഷൻ ശക്തമായ നടപടിയെടുക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമ്മിഷന്റെ യോഗം ഇന്ന് വൈകുന്നേരം കൂടുമെന്നും കമ്മിഷൻ ഉപാദ്ധ്യക്ഷ അനസൂയ ഒയ്‌കി അറിയിച്ചു. ഇത് കൂടാതെ കമ്മിഷൻ അംഗങ്ങൾ തിങ്കളാഴ്‌ച സംസ്ഥാനത്തെത്തുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, നാളെ […]

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍കാരമായി ചുംബിച്ചതിന് ബോളിവുഡ് ഗായകനെതിരെ കേസ്.

്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍കാരമായി ചുംബിച്ചതിന് ബോളിവുഡ് ഗായകന്‍ അംഗരംഗ് പപ്പോണിനെതിരെ പരാതി. പപ്പോണ്‍ പെണ്‍കുട്ടിയെ ചുംബിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. പപ്പോണ്‍ മാര്‍ഗനിര്‍ദേശിയായെത്തുന്ന ഹിന്ദി സംഗീത റിയാലിറ്റി ഷോയുടെ സെറ്റില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. റിയാലിയറ്റി ഷോയിലെ മത്സരാര്‍ഥിയാണ് പെണ്‍കുട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പപ്പോണ്‍ പങ്കുവച്ച ലൈവ് വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ആഘോഷങ്ങള്‍ക്കിടെ പാപ്പോണ്‍ പെണ്‍കുട്ടിയുടെ മുഖത്ത് ഛായം തേക്കുന്നതും ചുണ്ടത്ത് ചുംബിക്കുന്നതും […]

മകന് വേണ്ടി ഗര്‍ഭിണിയായി അമ്മ; ഒരു മനോഹരമായ കുടുംബ കഥ; വീഡിയോയും ചിത്രങ്ങളും കാണാം

അര്‍കാന്‍സാസിലെ ടെക്‌സാര്‍കാനക്കാരിയായ കെയ്‌ല ജോണ്‍ എന്ന 29കാരിക്ക് കുഞ്ഞുങ്ങളുണ്ടാകില്ലായിരുന്നു. ഭര്‍ത്താവ് കോഡിനുമൊന്നിച്ച് സുന്ദരമായൊരു കുടുംബ ജീവിതം സ്വപ്‌നം കണ്ട കെയ്‌ലയ്ക്ക് പക്ഷെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ചില തടസങ്ങളുണ്ടായിരുന്നു. 17ാമത്തെ വയസില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നത് കെയ്‌ലയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. കുഞ്ഞുങ്ങളെ സ്വപ്‌നം കണ്ട് നടന്ന കെയ്‌ലയ്ക്കും കോഡിനും മുന്നിലുണ്ടായിരുന്ന ഏക മാര്‍ഗം വാടക ഗര്‍ഭധാരണം മാത്രമായിരുന്നു. ”എന്റെ അണ്ഡാശയം നീക്കം ചെയ്തിട്ടില്ലാത്തതിനാല്‍ ബയോളജിക്കലി ഒരു അമ്മയാകാന്‍ […]

ഇത് കണ്ടാൽ സപ്പോർട്ട് ചെയ്യാത്തവരും ശ്രീജിത്തിന്റെ കൂടെ നിൽക്കും അത്രക്ക് നോവിച്ചു

ഇ വീഡിയോ കണ്ടാൽ സപ്പോർട്ട് ചെയ്യാത്തവർ കൂടെ ശ്രീജിത്തിനെ നൂറു തവണ സപ്പോർട് ചെയ്യും .കാരണം ഇ ചെറുപ്പക്കാരന്റെ നീതി ലഭിക്കും എന്നുള്ള വിശ്വാസം മാത്രം . എല്ലാവരും ഇത് പരമാവധി ഷെയർ ചെയ്യണം

ലോകത്തിലെ ഏറ്റവും സുന്ദരികളായ ഇരട്ടക്കുട്ടികൾ

ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഇരട്ടകുട്ടികളാണ് ഇപ്പോള്‍ താരം. കാലിഫോര്‍ണിയ സ്വദേശികളായ ദമ്പതികളുടെ ജീവിതം മാറിമറിഞ്ഞത് ഐഡന്റിക്കല്‍ ട്വിന്‍സായ പെണ്‍കുട്ടികളുടെ ജനനത്തോടെയാണ്. നവജാതശിശുക്കളെ കാണാന്‍ വന്നവര്‍ക്കൊക്കെ പറയാനുണ്ടായിരുന്നത് അവരുടെ അഭൗമമായ സൗന്ദര്യത്തെക്കുറിച്ചായിരുന്നു. അതിഥികളുടെ പ്രശംസ കേട്ട അമ്മ ജാക്വി മക്കളായ ലിഹ് റോസിനെയും ആവേ മരിയയെയും മോഡലുകളാക്കാന്‍ തീരുമാനിച്ചു.കുഞ്ഞുങ്ങള്‍ക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ ഒരു ഏജന്‍സിയുമായി അവര്‍ കരാറൊപ്പിട്ടു. <a href=”http://koothara.in/wp-content/uploads/2018/01/beutiful-twins.jpg.image_.781.410.jpg”><img class=”alignnone size-full wp-image-1622″ src=”http://koothara.in/wp-content/uploads/2018/01/beutiful-twins.jpg.image_.781.410.jpg” alt=”” width=”781″ height=”410″ /></a> […]

ഒടുവില്‍ ലിംക റെക്കോഡ്‌സും ബാലചന്ദ്രമേനോനെ അംഗീകരിച്ചു

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി മലയാളികളുടെ സ്വന്തം ബാലചന്ദ്ര മേനോന്‍. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിനാണ് ബാലചന്ദ്ര മേനോന്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. കൊല്ലത്ത് ജനിച്ച താന്‍ ഓരോ പടവും ചവിട്ടി കയറിയത് പ്രേക്ഷകരുടെ കയ്യും പിടിച്ചാണെന്നും ലോകത്തില്‍ ഒന്നാമനാകുന്നതിലും മുന്‍പേ മലയാളി മനസ്സില്‍ തന്നെ ഒന്നാമനായി പ്രതിഷ്ഠിച്ചിരുന്നുവെന്നും സര്‍വേശ്വരനോട് താനും കുടുംബവും നന്ദി പറയുന്നുവെന്നും റെക്കോര്‍ഡ് നേട്ടം പങ്കുവച്ച് കൊണ്ട് […]

വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം… ഒന്ന്‍ കണ്ട് നോക്കൂ… ചിരിച്ചു ചിരിച്ചു മരിക്കും

വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകയ്ക്ക് പറ്റിയ അബദ്ധം… ഒന്ന്‍ കണ്ട് നോക്കൂ… ചിരിച്ചു ചിരിച്ചു മരിക്കും… ഷെയര്‍ ചെയ്യുക