Category: Trending

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി അവനു രണ്ടുമുലയിലേയും പാല് മാറി മാറി കൊടുത്തു; എന്നിട്ട് അവള്‍ പറഞ്ഞു ഇനി അമ്മേടെ പാലൊന്നുമില്ല കേട്ടോ എന്ന്; അന്നത്തെ ആ മുല ഇന്നാണ് പണി തന്നത്: കുറിപ്പ് വൈറല്‍

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഗൃഹലക്ഷ്മി മാഗസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരേയും പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. വനിതാ ദിനത്തോട് അനുബന്ധിച്ച് ”തുറിച്ചു നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന കാമ്പെയ്‌നിന്റെ ഭാഗമായാണ് മാസിക മുലയൂട്ടുന്ന സ്ത്രീ കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ചത്. എന്നാല്‍, സംഭവം വിവാദമായതോടെ മുലയൂട്ടല്‍ കാമ്പെയിനിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് കോടതിയില്‍ പരാതി വരെ പോയിരുന്നു. ഇപ്പോഴിതാ, ഇതേ കവര്‍ ചിത്രം വ്യക്തിപരമായ തന്റെ […]

പിടിപോലും ഇല്ലാത്ത വാൾ കൊണ്ട് തലയോട്ടി പൊട്ടിക്കുക; വളഞ്ഞ സൂചി കൊണ്ട് തുന്നൽ പ്രക്രിയ; ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

വർഷങ്ങളായി മോർച്ചറി അറ്റൻഡർമാർ കടന്നുപോകുന്ന ബുദ്ധിമുട്ടികൾ തുറന്നു പറഞ്ഞ് ഡോ വീണ ജെഎസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കീറി പിഞ്ഞിയ കോട്ടൺ ഏപ്രൺ, റബ്ബർ ചെരുപ്പ് തുടങ്ങി അപര്യാപ്തമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഓരോ മോർച്ചറി അറ്റൻഡർമാരും ജോലി ചെയ്യുന്നത്. ഒരു മൃതശരീരപരിശോധനക്ക് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർക്ക് 600രൂപയും, മറ്റു സർക്കാർ ആശുപത്രികളിൽ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന ഡോക്ടർമാർക്ക് 1000 രൂപയും ലഭിക്കുമ്പോൾ മോർച്ചറി അസിസ്റ്റൻഡിന് ലഭിക്കുന്നത് […]

ഗൃഹലക്ഷ്മി.. തിന്നു കൊഴുത്തു,AC യിൽ ഉറങ്ങി,പ്രസവിക്കാതെ,പാൽ ചുരത്താതെ തുടുത്തു കൊഴുതിരിക്കുന്ന മുലകൾ അല്ല നിങ്ങൾ ചർച്ചക്ക് വെക്കേണ്ടത്..!!

ഗൃഹലക്ഷ്മി… തിന്നു കൊഴുത്തു,AC യിൽ ഉറങ്ങി,പ്രസവിക്കാതെ,പാൽ ചുരത്താതെ തുടുത്തു കൊഴുതിരിക്കുന്ന മുലകൾ അല്ല നിങ്ങൾ ചർച്ചക്ക് വെക്കേണ്ടത്.. ഇതുപോലെ ഈ ഫോട്ടോയിൽ കാണുന്നപോലെ ചുങ്ങി ചുളുങ്ങി..പാൽ ഇല്ല എങ്കിൽ തന്റെ അവസാന തുള്ളി രക്തം വരെ കുഞ്ഞിന് ഊറ്റി കൊടുക്കുന്ന മുലകൾ കാണിക്കു സമൂഹത്തിനെ.ഈ മുലകളെ കുറിച്ചു ചർച്ച ചെയൂ….അതല്ലേ വേണ്ടത്… കേരളത്തിലെ പുരുഷന്മാരെ മുഴുവൻ തെറ്റുകാരാക്കി നിങ്ങൾ.. അല്ലെ… പബ്ലിക് ആയി മുല കൊടുക്കാൻ ചങ്കൂറ്റം ഉള്ളവർ പബ്ലിക് […]

ആടുതോമയുടെ ലോറി വീണ്ടുമെത്തി; ഭദ്രന്റെ മകന്റെ വിവാഹം കെങ്കേമമായി; ചിത്രങ്ങളും വീഡിയോയും

സ്ഫടികം സിനിമയിലൂടെ ആടുതോമയെന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തെ സൃഷ്ടിച്ച് പ്രേക്ഷകമനസില്‍ എക്കാലവും ഇടംനേടിക്കൊടുത്ത ഹിറ്റ് സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി. ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ് സ്ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്. ഇന്നലെ ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ […]

അവളെ കിട്ടിയില്ലേല്‍ തല പൊട്ടിത്തെറിച്ചു പോകുമെന്ന അവസ്ഥയായി..

പെണ്ണുകാണാൻ പോകണം. ഒറ്റയ്ക്ക്. ഈശ്വര !അതോർത്തപ്പോൾ നെഞ്ചിൽ തൃശൂർ പൂരം.. ഇതിലും ഭേദം ഓടുന്ന ട്രെയിനിൽ നിന്ന് പുഴയിലോട്ട് ചാടുന്നതല്ലേ ?ഒറ്റമകൻ ആയതു കൊണ്ട് ഒരു പാടു ദോഷങ്ങൾ ഉണ്ട് (ഗുണങ്ങളും ഉണ്ട് കേട്ടോ ). അച്ഛൻ ദുബായിലാണ്. അമ്മക്ക് പെട്ടെന്നൊരു പനി. കൂട്ടുകാരെ വിളിച്ചപ്പോൾ ഓരോത്തർക്കും ഓരോ കാരണങ്ങൾ. ഹോ !ഒരുത്തനും ഒരാൾക്ക് ഒരു നല്ല കാര്യം വരുമ്പോൾ സഹിക്കില്ലല്ലോ ! വല്ല കോഫി ഷോപ്പിലും കണ്ടാൽ പോരെ […]

അസാധ്യം ഈ ചുവടുകൾ; കൈയടിയും കളിയാക്കലും ഒരുപോലെ നേടിയ വിഡിയോ

നല്ലകാര്യമോ ചീത്തക്കാര്യമോ ആയിക്കോട്ടെ. പെൺകുട്ടികൾ ഒരു കാര്യം ചെയ്താൽ അതു നന്നായാൽപ്പോലും അംഗീകരിച്ചുകൊടുക്കാൻ മടിയാണ് ചിലർക്ക്. ഇഷ്ടപ്പെട്ട ആളുകളുടെ കൈയടിയും വിമർശകരുടെ പരിഹാസവും ഒരുപോലെ ഏറ്റുവാങ്ങിയ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ട്രെഡ്മില്ലിൽ‍ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നതിന്റെ വിഡിയോ അവിശ്വസനീയം എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് സംഭവം ജനശ്രദ്ധയാകർഷിച്ചത്. പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ട്രെഡ്മില്ലില്ലാണ് ചുവടുകൾ പിഴക്കാതെ ഹിന്ദിഗാനത്തിന്റെ വരികൾക്കൊത്ത് പെൺകുട്ടി നൃത്തം ചെയ്യുന്നത്. കൗതുകമുണർത്തുന്ന വിഡിയോയെ എന്തിന് അവിശ്വസനീയം […]

സാധാരണക്കാരായ ശ്രീജിത്തുമാർക്കു പരാതി ബോധിപ്പിക്കാൻ ലോക്കൽസ്റ്റേഷനിലെ കോൺസ്റ്റബിൾ കുട്ടൻപിള്ളയും.. പ്രമുഖർക്ക് ഡി.ജി.പിയും എന്ന നിയമവാഴ്ചയ്ക്കെതിരെ.. യുവാവിന്‍റെ പോസ്റ്റ്‌ വൈറലാകുന്നു

എനിയ്ക്ക് പറയാനുള്ളത്- സിനിമനടി സനുഷയെ ട്രെയിനിൽ അപമാനിക്കാൻശ്രമിച്ചു എന്ന് പറയപ്പെടുന്ന സംഭവത്തിൽ ആരും പ്രതികരിച്ചില്ലെന്നും പറഞ്ഞ് കേരളീയസമൂഹത്തെ ഒന്നങ്കടങ്കം സനുഷയും കുറെ ഫെമിനിസ്റ്റുകളും ചോദ്യം ചെയ്യുന്നത് കണ്ടു. മാനഭംഗങ്ങളും കൊലപാതകങ്ങളും ഒരു വാർത്തയേ അല്ലാതായിരിക്കുന്ന,മനസ് മരവിച്ച ഇന്നാട്ടിൽ ഇതും പുതുമയല്ല. സനുഷയ്ക്കു നേരെ നടന്നത് അക്രമസംഭവമെങ്കിൽ തീർച്ചയായും നമ്മൾ അപലപിക്കണം. പിന്നെ, സിനിമയെന്നഅഭ്രപാളിയിൽ ജീവിക്കുന്ന സനുഷക്കും സെലിബ്രിറ്റികൾക്കും സ്വന്തം ശരീരത്തിന് പോറൽ ഏല്ക്കേണ്ടിവന്നു സമൂഹത്തെകുറിച്ചും ജനത്തെകുറിച്ചും ചിന്തിക്കാൻ അല്ലെ. ഇവിടെ […]

ലോകപ്രശസ്ത ആഡംബര ഫാഷൻബ്രാൻഡ് Zara നമ്മുടെ ലുങ്കി വിൽക്കുന്നു! ലുങ്കിയുടെ വില കേട്ടാൽ ആരായാലും ഞെട്ടും

ഇന്ത്യൻ ഫാഷൻ രംഗത്തെ പല സ്റ്റൈലുകളും പിന്നീട് ആഗോളതലത്തിലേക്കു കടമെടുക്കപ്പെട്ടതായി നാം കണ്ടിട്ടുണ്ട്. റെഡ് കാർപറ്റോ അവാർഡ് നിശകളോ എന്തുമായിക്കൊള്ളട്ടെ ഇന്ത്യയുടെ തനതായ സൗന്ദര്യമായ സാരി എന്നേ ഇടം നേടിക്കഴിഞ്ഞിരിക്കുന്നു. ആൺവേഷങ്ങളിലെ നാടൻ സൗന്ദര്യമായ മുണ്ടിനുമുണ്ട് ആരാധകരേറെ, തെന്നിന്ത്യയും കടന്ന് ബോളിവുഡിൽ മുണ്ട് ഹിറ്റ്‌ലിസ്റ്റിൽ ഇടം നേടിയ കാഴ്ച ലുങ്കി ഡാൻസ് എന്ന ഗാനത്തിലൂെട നാം അറിഞ്ഞതാണ്. ഇപ്പോഴത്തെ വിശേഷം എന്താണെന്നല്ലേ നമ്മുടെ ലുങ്കിക്ക് ഒരൽപം ട്വിസ്റ്റ് നൽകി വ്യത്യസ്തമായൊരു […]

രാവിലെ ഞാൻ കണ്ട കാഴ്ച ആണ് കോളേജ് കുട്ടികൾ 2 ആണും 3 പെണ്ണും അവർ എന്തൊക്കൊയോ സാധനങ്ങൾ വാങ്ങുന്നു

ഇന്ന് രാവിലെ 10ത്ത് മണി സമയത്ത് ചില സാധനങ്ങൾ വാങ്ങാൻ വേണ്ടി ചെർപ്പുളശ്ശേരി എന്ന സ്ഥലത്ത് ഒന്ന് പോയി.ആ യാത്രയിൽ കണ്ട ഒരു കാഴ്ച്ച എന്നെ വല്ലാതെ ആകർഷിക്കുന്ന ഒന്നായിരുന്നു അത് ഞാൻ ഇവിടെ നിങ്ങൾകായി എൻെറ് സുഹൃത്തൂകൾക്കായി പങ്ക് വെയ്യ്ക്കുന്നൂ….!!! ജീവിതത്തിൽ ചില സമയത്ത് നമ്മൾ ഒട്ടും വിചാരികാതെ ചില സന്ദർഭങ്ങൾ ഉണ്ടാക്കും അതിൽ ചിലകാര്യങ്ങൾ ഹൃദയത്തിൽ ആഴത്തില്ലങ്ങ് ഇറങ്ങും ..!!ചിലത് മനസിനെ വേദനിപ്പിക്കും..!! കുറച്ചു കോളേജ് കുട്ടികൾ. […]

മുലയൂട്ടുന്ന ചിത്രം പോസ്റ്റ് ചെയ്ത അമൃതയ്ക്ക് സദാചാര മലയാളിയോട് പറയാനുണ്ട് !

ഒറ്റനോട്ടത്തില്‍ ഇതാരാ എന്ന് നമ്മള്‍ ചോദിച്ചു പോകും. മലയാളിയാണോ എന്നൊരു സംശയചോദ്യത്തോടെ ഈ ഫോട്ടോയുടെ പിന്നിലേക്കൊന്ന് അന്വേഷിച്ചു പോകും. അല്ലങ്കിലും നമ്മള്‍ മലയാളികള്‍ക്ക് ഇത്തരം ഫോട്ടോ അപരിചിതവും അത്ഭുതവുമാണല്ലോ. ഫോട്ടോ ഏതാണെന്ന് പറയാം. ഒരമ്മ അവളുടെ കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രമാണിത്. ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച. മുലയൂട്ടുന്ന സമയത്താണ് അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നതും ആഴമേറുന്നതും. കണ്ണൂര്‍ സ്വദേശി അമൃത എന്ന അമ്മുവാണ് ഈ അമ്മ. കണ്ണൂര്‍ പയ്യന്നൂര്‍ […]