Category: Story

ഭർത്താവിനെയും 3 മക്കളെയും കാണാൻ മരിച്ചതിന്റെ മൂന്നാം നാൾ സ്വന്തം വീട്ടിലേക്ക്‌ കയറിച്ചെന്ന അവൾ കണ്ടത്‌!

എന്റെ മരണത്തിനു ശേഷം മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ വീട്ടിലേക്കു ചെല്ലുന്നത്. മക്കൾ അവരുടെ പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തിൽ കരഞ്ഞു ഇരിക്കുകയായിരിക്കുമെന്നു കരുതി, ജയേട്ടൻ ഭാര്യയുടെ വിയോഗത്തിൽ സർവ്വവും നഷ്ടപ്പെട്ടവനെപോലെ ഇരിക്കുക ആവുമെന്ന് കരുതി അല്ല, മൂത്തവളായ നീനു അടുക്കളയിലായിരുന്നു. അവൾ അനിയനും അച്ഛനും ചായ ഇടുകയായിരുന്നു, ഇടക്ക് അടുപ്പത്തിരിക്കുന്ന കറി കരിഞ്ഞോ എന്നും നോക്കുന്നതുകണ്ടു. ഇന്നുവരെ അടുക്കളയുടെ പരിസത്തുവരാത്തവൾ എങ്ങനെ ഇതൊക്കെ പഠിച്ചെന്നു ഞാൻ അത്ഭുതം കൂറി. മകൻ […]

ആണായി പിറന്നവന്റെ മൂത്രം പോലും കുടിക്കാൻ തയ്യാറായ പെണ്ണ്

ആണായി പിറന്നവന്റെ മൂത്രം പോലും കുടിക്കാൻ തയ്യാറായ പാരമ്പര്യമുള്ള വീട്ടിൽ ജനിച്ചു വീണപ്പോഴേ അവർ തമ്മിൽ പറഞ്ഞു-അയ്യോ!പെണ്ണായി പോയല്ലോ! കാലിനുമുകളിൽ കാൽ കയറ്റി വച്ചിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു-നീ പെണ്ണാണെന്ന്! പേരമരത്തിന്റെ ഉയർന്ന കൊമ്പിൽ കാൽ തൂക്കിയിട്ടിരുന്നപ്പോൾ അവരെന്നോട് പറഞ്ഞു-നീ പെണ്ണാണ് നിലത്തു നിൽക്കെന്ന്! കൂടെപ്പിറന്നവന്റെ കൂടെ തുള്ളിക്കളിക്കുമ്പോൾ അവർ എന്നോട് പറഞ്ഞു-നീ പെണ്ണാണ് നിലക്ക് നിൽക്കെന്ന്! ആങ്ങളക്കൊച്ചിന്റെ പാത്രത്തിൽ കൂട്ടത്തിൽ മുഴുത്ത മീൻ പൊരിച്ചത് വച്ചിട്ട് എന്നെ നോക്കി അവർ […]

പെണ്‍കുട്ടി കണ്ട കാഴ്ച ഫൈസ്ബുക്കില്‍ എഴുതിയപ്പോള്‍ വായിച്ചത് ഏഴ് ലക്ഷം ആളുകള്‍

ഈ പെണ്‍കുട്ടിയുടെ അനുഭവ കഥ വായിക്കാതെ പോകരുത്. രണ്ട് പട്ടികൾ അടുക്കളയുടെ പിന്നാമ്പുറത്ത് ഇണ ചേരുന്ന കാഴ്ചയിലേക്കാണ് തങ്കമണി ഇങ്ങനെ പിറുപിറുത്തിട്ടത്.തങ്കമണിയുടെ പിറുപിറുക്കൽ തങ്ങളിലേക്ക് വന്നു വീണത് തിരിച്ചറിഞ്ഞ പട്ടി. ” എന്റെ തങ്കമണി ഞങ്ങളെ വെറുതെ ശല്യപ്പെടുത്താതെ വേറെ വല്ല പണിയും നോക്ക് ” എന്ന ചോദ്യമുള്ള പാതി കൂമ്പിയടഞ്ഞ കണ്ണുകളാൽ അവളെ നോക്കി. “എന്താണ് തങ്കു അവറ്റകളെ നോക്കി നീ പിറുപിറുക്കുന്നത്..?” തലയിലൊരു മുഴുത്ത ചക്കയും ഈ […]

തിരിച്ചറിവില്ലാത്ത പ്രായത്തില്‍ പെണ്‍കുട്ടി സംഭവിച്ചത്.. എല്ലാ മാതാപിതാക്കളും ഇത് വായിക്കണം…

മാമന്റെ വികൃതികൾ ~~~~~…………~~~~~~~ സ്കൂളു വിട്ടു വന്നപ്പോൾ ഇന്നൽപം വൈകി. ഇന്ന് ഒറ്റക്കായിരുന്നു യാത്ര. ഉണ്ണിമോൾ പനിച്ചു കിടക്കുകയാ. ഉണ്ണിമോൾ ന്റെ കൂട്ടുകാരിയാ. അവളില്ലാത്തോണ്ട് എന്നെ തനിച്ചുവിടാൻ അമ്മയ്ക്കു വല്യ വിഷമമായിരുന്നു. ഞാനാ ഒറ്റക്കു പൊയ്ക്കോളാന്ന് വാശിപിടിച്ചെ. അല്പദൂരം അമ്മ പിന്നാലെ വരുന്നുണ്ടായിരുന്നു. അതുകണ്ട് പൊന്താത്ത ബാഗുമെടുത്ത് ഞാൻ മുന്നോട്ടോടി.പിന്നെയമ്മ പിന്നാലെ വന്നില്ല. നിക്കറിയാം അമ്മക്കധിക ദൂരം നടക്കാനാവില്ലെന്ന്. അമ്മക്കെപ്പഴും നെഞ്ചു വേദനയാ. പാവം അമ്മ. അച്ഛമ്മ എപ്പഴും ദീനക്കാരീന്നും […]

ജീവന് തുല്യം സ്നേഹിച്ച ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മാറ്റൊരു പെണ്ണിന്‍റെ കൂടെ പോയ ശേഷം സംഭവിച്ചത്…

ഡിവോർസ്സ്‌ പേപ്പറിൽ ഒപ്പിടും നേരം എന്റെ കൈകൾ വിറച്ചിരുന്നു, അപ്പോഴും അവളുടെ കണ്ണിലെ കനലുകൾ അണഞ്ഞിരുന്നില്ല. ഒപ്പിടിൽ കഴിഞ്ഞു ഇറങ്ങാൻ നേരമാണു സിനി എന്നെ പുറകിൽ നിന്ന് വിളിച്ചത്‌, അച്ചായ. എട്ട്‌ വർഷങ്ങൾക്ക്‌ ശേഷം ആദ്യമായി കേട്ട വിളി, ഞാൻ തിരിഞ്ഞ്‌ അവളെ നോക്കി ഇനി നമ്മൾ തമ്മിൽ എന്ന് കാണുമെന്ന് അറിയില്ല, എനിക്ക്‌ ഒരു ആഗ്രഹമുണ്ട്‌, സമയമുണ്ടകുമോ എനിക്കായി കുറച്ച്‌ നേരം.സിനിയുടെ വാക്കുകൾ കേട്ട ഞാൻ അവളുടെ മുഖത്തെക്ക്‌ […]