Category: Information

പാചക വാതകം ഉപയോഗിക്കുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പ്രിയമുള്ളവരെ ഇതൊരു അറിവാണ് വായിച്ച് കഴിഞ്ഞാൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്ത് കൊടുക്കുക. എൽ.പി.ജി. അല്ലെങ്കിൽ ലിക്വിഡ് പെട്രോളിയം ഗ്യാസ് എന്ന വളരെയധികം അപകടകാരിയായ ഈ വാതകത്തെ കുറിച്ചുള്ള അറിവ് നമ്മളിൽ പലർക്കും പരിമിതമാണ്.. എൽ.പി.ജി. പ്രധാനമായും നാം ഉപയോഗിക്കുന്നത് പാചകം ചെയ്യുന്നതിന് വേണ്ടിയാണ്. അത് കൊണ്ട് തന്നെയാണ് എൽ.പി.ജിയെ നമ്മൾ പാചകവാതകം എന്ന് വിളിക്കുന്നതും.. ഏകദേശം നമ്മുടെ മുട്ടോളം ഉയരത്തിൽ ചുവന്ന സിലിണ്ടറുകളിലായി നമ്മുടെ വീട്ടിലേക്ക് എത്തുന്ന എൽ.പി.ജിക്ക് […]

വെറും മൂന്നു ദിവസത്തിൽ പൂ പിടിക്കാതെ നിൽക്കുന്ന റോസാ വരെ പുഷ്പിക്കും

പൂക്കളുടെ റാണിയാണ് റോസപ്പൂവ്. റോസച്ചെടികളില്‍ പരിക്ഷണങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത വര്‍ണ്ണവൈവിധ്യം പുതിയ ഇനങ്ങളെ വീടുകളില്‍ എത്തിച്ചിരിക്കുകയാണ്.ബഡ്ഡു തൈകളാണ് ഇന്ന് റോസച്ചെടികളില്‍ കൂടുതലും വളര്‍ത്തുന്നത്. സാധാരണയായി നഴ്സറികളില്‍ നിന്ന് വാങ്ങുന്ന തൈകള്‍ ചെടിച്ചട്ടികളിലാണ് വളര്‍ത്തുക. ചെടിച്ചട്ടികളുടെ ദ്വാരത്തില്‍ ഒരു ഓടിന്റെ കഷണം വെച്ച് മണ്ണ്, ജൈവവളം, മണല്‍ എന്നിവ നിറച്ച് റോസച്ചെടി നടാം. ചട്ടിയുടെ മുക്കാല്‍ ഭാഗം മണ്ണ് നിറച്ച് ബാക്കി വളപ്രയോഗത്തിനു മാറ്റിയിടണം. ചെടികള്‍ നടുന്നതിന് മുമ്പ് പ്ലാസ്റ്റിക് കവര്‍നീക്കി വലുപ്പത്തില്‍ […]

വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചെയാണ് കാരണം അറിയാമോ?

മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്. അതിന്റെ പിന്നിൽ ഒരു കാരണവുമുണ്ട് എന്തെന്നാൽ പുലർച്ചെ സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോറിൽ വളരെ ശാന്തമായ അവസ്ഥയായിരിക്കും ഇത് മരണ വേദന ലഘൂകരിക്കുന്നു മാത്രമല്ല മരണസമയത്തെ കോലാഹലങ്ങളും ലഘൂകരിക്കുന്നു. പുലർച്ചെ സമയത്ത് വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിലെ മറ്റു ദൈനംദിന പ്രവർത്തികളിൽ ഇത് ബാധിക്കുന്നില്ല കാരണം ജയിലിലെ പ്രവർത്തനസമയം തുടങ്ങുന്നതിനുമുമ്പുതന്നെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു കാണും. വധശിക്ഷകൾ വളരെ […]

ഈടില്ലാതെ ആർക്കും 15 ലക്ഷം രൂപ വരെ ലോൺ നേടാം ; പീയര്‍ ടു പീയര്‍ വായ്‌പ്പാ പദ്ധതി

വസ്തുവോ സാലറി സർട്ടിഫിക്കറ്റോ പോലുള്ള ഈടുകൾ നൽകാൻ ഇല്ലാത്തതിനാൽ വായ്‌പ നിഷേധിക്കപ്പെടുന്ന ഒരുപാട് ആളുകൾ സമൂഹത്തിലുണ്ട്. ഇടുകൾ ഇല്ലാതെ വായ്പ്പ നൽകുന്ന സ്ഥാപനങ്ങളും നിരവധിയുണ്ട്. ഇവരെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് പീയര്‍ ടു പീയര്‍ (പി2പി) വായ്പാ സ്ഥാപനങ്ങള്‍. ഇതുവരെ യാതൊരു റെഗുലേഷനുമില്ലാതിരുന്ന ഇത്തരം സ്ഥാപനങ്ങളക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ റിസര്‍വ് ബാങ്ക് ഈയിടെ പുറത്തിറക്കി. ആര്‍.ബി.ഐ. ആക്ടനുസരിച്ച്‌ ഇത്തരം കമ്ബനികളെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനം (എന്‍.ബി.എഫ്.സി.) ആയി കണക്കാക്കും. […]

ഇനിമുതൽ വൈദ്യുതി ബിൽ അടക്കേണ്ടതില്ല !! പുതിയ ആശയമായി KSEB !!

വൈദ്യുതി ഇന്നു എല്ലാവര്ക്കും അത്യാവശ്യമാണ്. എന്നാല്‍ അത് എത്ര പേര്‍ സൂക്ഷിച്ചു ഉപയോഗിക്കുന്നു എന്ന് ചോദിച്ചാല്‍ വളരെ കുറച്ചുപേര്‍ മാത്രം എന്നായിരിക്കും ഉത്തരം. വൈദ്യുതിയുടെ ഉപയോഗത്തെപറ്റി ചില വിവരങ്ങള്‍ ഇവിടെ കുറിക്കുന്നു. രസകരമല്ലെന്കിലും ഇതൊരു ആവശ്യമാകുന്നു. വൈദ്യുതി ഉപയോഗം ക്രമതീതമായി വളരുന്നത് വീട്ടിലേയക്കെത്തുന്ന ബില്ലില്‍ മാത്രമല്ല വ്യത്യാസം വരുത്തുന്നത്. അന്തരീക്ഷമലിനീകരണം രൂക്ഷമാക്കുകയും ചെയ്യുന്നു. വീട് വയ്ക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉപകരണങ്ങളുടെ ഉപയോഗങ്ങളില്‍ അല്‍പ്പം ശ്രദ്ധ ചെലുത്തുകയും ചെയ്താല്‍ ഈ […]

ആരായിരുന്നു ഇത്തിക്കര പക്കി ; ഒരു നാടിന്റെ കണ്ണിലുണ്ണിയായിരുന്ന മോഷ്ടാവിൻ്റെ കഥ

ഇത്തിക്കരപക്കി ആരായിരുന്നു! കൊല്ലം ജില്ലയിലെ ഉമയനല്ലൂര്‍ എന്ന സ്ഥലത്തുള്ള ഒരു മത്സ്യക്കച്ചവടക്കാരന്റെ മകനായിരുന്നു ഇത്തിക്കരപക്കി.. യഥാര്‍ത്ഥ പേര് ‘മുഹമ്മദ് അബ്ദുള്‍ ഖാദര്‍’ വീട്ടുകാര്‍ക്കൊപ്പം കുട്ടിക്കാലത്ത് ഇത്തിക്കരയില്‍ സ്ഥിരതാമസമാക്കി, കുട്ടിക്കാലത്ത് തന്നെ പാവങ്ങളെ സഹായിക്കാന്‍ പക്കി സദാസന്നദ്ധനായിരുന്നു.. ആറ്റിലും കടലിലും ഏതഭ്യാസത്തിലും മിടുക്കനുമായിരുന്നു, ആറ്റില്‍ വീണ് ജീവനു വേണ്ടി കേണ നിരവധി പേരെ പക്കി രക്ഷപ്പെടുത്തിയിട്ടുണ്ട്. ജന്മിമാര്‍ക്കു വേണ്ടി ആറ്റിലൂടെ കെട്ടുവള്ളത്തില്‍ കൊണ്ടുപോകുന്ന കാര്‍ഷിക വിളകളും മറ്റും തട്ടിയെടുത്ത് നിര്‍ധനരായ പാവങ്ങളുടെ […]

എല്ലാം ഓണ്‍ലൈനായ ലോകത്ത് നിങ്ങള്‍ ഇപ്പോഴും ക്യൂ നില്‍ക്കുകയാണോ? സര്‍ക്കാര്‍ സഹായങ്ങളും സര്‍ട്ടിഫിക്കറ്റുകളും നിങ്ങള്‍ക്ക് വീട്ടിലിരുന്ന് മൊബൈലിലൂടെ നേടാം

എന്താണ് അക്ഷയ സെന്ററുകള്‍? എന്തിനാണ് അവ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്? അക്ഷയ മുഖാന്തിരം മാത്രമാണോ നമുക്ക് സര്‍ട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും ലഭ്യമാകുന്നത്? പല സര്‍ട്ടിഫിക്കറ്റുകള്‍ക്കുമായി നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചെല്ലുമ്പോള്‍ കേള്‍ക്കാറുള്ള മറുപടിയാണ് ‘അതൊക്കെ ഇപ്പോള്‍ അക്ഷയ വഴിയാണ്, അക്ഷയയില്‍ ചെല്ലൂ’ എന്നൊക്കെ. എന്നാല്‍ ശരിക്കും നമ്മള്‍ അക്ഷയയില്‍ പോകണമെന്ന് നിര്‍ബന്ധമില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി ഏതൊരു പൗരനും സ്വയം നിര്‍വ്വഹിക്കാവുന്നതാണ്. അക്ഷയ സെന്ററില്‍ ചെയ്യുന്ന കാര്യങ്ങളില്‍ 95 ശതമാനം കാര്യങ്ങളും സാമാന്യം […]

നിങ്ങള്‍ കഴിക്കുന്ന മദ്യം യഥാർത്ഥത്തിൽ എന്താണ്? വിവിധ തരം മദ്യങ്ങളുടെ പ്രത്യേകതകള്‍ നിര്‍മ്മാണ രീതികള്‍

കേരളീയരുടെ മദ്യപാനശീലം വലിയ ചര്‍ച്ചാ വിഷയമാണ്. കേരളത്തിലെ മദ്യപാനികള്‍ കുടിച്ചു തീര്‍ക്കുന്നത് പലപ്പോഴും റെക്കോര്‍ഡ് തുകയ്ക്കാണ്. ഓണത്തിനും ന്യൂ ഇയറിനുമെല്ലാം ഇതിന്റെ കണക്ക് പുറത്തുവരാറുണ്ട്. എന്നാല്‍ എന്താണ് മദ്യത്തിന്റെ കാര്യത്തില്‍ കേരളത്തിന് സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ മുക്കാല്‍ പങ്ക് മദ്യപാനികള്‍ക്കും തങ്ങള്‍ കുടിക്കുന്ന മദ്യം എന്താണെന്നോ അതിന്റെ പ്രത്യേകത എന്താണെന്നോ അറിയില്ല എന്നതാണ് സത്യം. നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മദ്യ സാക്ഷരത. ബ്രാണ്ടി brandy കത്തിച്ച വൈന്‍ എന്നര്‍ഥമുള്ള ‘ […]

വസ്തു വിൽക്കുന്നവർ വാങ്ങുന്നവർ അറിയുക. നിങ്ങൾ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ്

ആധാരമെഴുത്ത് സുഹൃത്തുക്കളേ എന്നോട് സദയം ക്ഷമിക്കുമല്ലോ…? ഇത്ര നല്ല ഒരു കാര്യം അറിഞ്ഞിട്ട് അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുത്തില്ലേല്‍ തെറ്റല്ലേ ആര്‍ക്കെങ്കിലും ഉപകരിക്കട്ടേ.ആധാരം സ്വയം എഴുതി റജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതി നൽകി എട്ട് മാസം ആയിട്ടും ഇത് വരെയായി കേരളത്തിൽ ആകെ 200 പേർ മാത്രമേ ഈ സൗകര്യം ഉപയോഗിച്ചിട്ടുള്ളൂ എന്ന വസ്തുത പുതിയതിനെ സ്വീകരിക്കാൻ ആളുകൾക്കുള്ള മടിയും യാഥാസ്ഥികമനോഭാവവും ആണു കാണിക്കുന്നത്. ആധാരം സ്വയം എഴുതുക എന്ന് […]