Category: Images

നാല് വര്‍ഷമായി ഈ വണ്ടിയില്‍ നാട് ചുറ്റുകയാണ്; വീടും ജീവിതവുമെല്ലാം വാനില്‍ തന്നെ; ഇവര്‍ ജീവിക്കാനുള്ള വഴി കണ്ടെത്തുന്നതോ?

ഈ യുവ ദമ്പതികള്‍ നാട് ചുറ്റുകയാണ്. ഇതിനോടകം പിന്നിട്ടത് ഒരു ലക്ഷം കിലോമീറ്ററാണ്. ഇരുപത്തിനാലുകാരായ ക്ലിയോ കോഡ്‌റിങ്റ്റണും, മിച്ച് കോക്‌സുമാണ് നാല് കൊല്ലമായി ഓസ്‌ട്രേലിയ ചുറ്റിസഞ്ചരിച്ച് ജീവിക്കുന്നത്. 2002 മോഡല്‍ ടൊയോട്ടയിലാണ് ഊര് ചുറ്റല്‍. വീടും, ജീവിതവുമെല്ലാം ഈ വാന്‍ തന്നെ. ഓരോ ദിവസവും വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവര്‍ക്ക് നേരം പുലരുന്നത്. ഇവരുടെ ജീവിതം കണ്ടാല്‍ ആര്‍ക്കും അത്ഭുതം തോന്നും. കോളേജില്‍ വെച്ച് കണ്ട് മുട്ടിയ ഇരുവര്‍ക്കും യാത്രകളോട് ഇഷ്ടമായിരുന്നു. […]

അമ്മയുടെ ഉദരത്തില്‍ നിന്ന് പുറത്തേക്ക്; മനോഹര നിമിഷങ്ങള്‍ വ്യത്യസ്ത ക്യാമറ കണ്ണുകളില്‍ പതിഞ്ഞപ്പോള്‍; വീഡിയോയും ചിത്രങ്ങളും

ജനനം, പ്രതീക്ഷിക്കാവുന്നതിലും അപ്പുറമുള്ള മനോഹര നിമിഷമാണ് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത്. ജീവിതത്തില്‍ എന്നും ഓര്‍ത്തുവെയ്ക്കാനാകുന്ന നിരവധി യാതനകളുടെ 9 മാസങ്ങള്‍ക്ക് ശേഷം ഒരു സ്ത്രീ അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച് ഒരു കുഞ്ഞിന് ജന്മം നല്‍കുന്നു. ആ നിമിഷം വരെ അനുഭവിച്ച വേദനകള്‍ ഒന്നുമല്ലാതാകുന്നത് ആ പിഞ്ചുജീവന്റെ മുഖം ഒരു നോക്കു കാണുമ്പോഴാണ്. കുഞ്ഞിന്റെ പിന്നീടുള്ള നിമിഷങ്ങളെല്ലാം ഓര്‍ത്തുവെയ്ക്കാനും അതൊരു നല്ല അനുഭവമായി കാത്തുസൂക്ഷിക്കാനും നാം […]

നടി ശിവാനിയുടെ ഏറ്റവും പുതിയ തകർപ്പൻ ഫോട്ടോഷൂട്ട് കാണാം

മലയാളം ,തമിഴ്, തെലുങ്ക് സിനിമകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ശിവാനി ഭായ് എന്ന തെന്നിന്ത്യൻ സിനിമ നടി ഒരു ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, അതും ഒരു മലയാള സിനിമയിലൂടെ. അറ്റ്ലസ് ജ്വല്ലറിയുടെ പരസ്യത്തിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച ശിവാനി അണ്ണൻ തമ്പി എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അനിയത്തിയുടെ വേഷമണിഞ്ഞു മലയാള സിനിമാലോകത്തേക്ക് രംഗപ്രവേശം ചെയ്തു.

മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും മുടി മുറിക്കില്ലെന്ന് പറഞ്ഞ പുള്ളിയാണ് അനുപമ; ഇപ്പോഴത്തെ കോലം കണ്ടാല്‍ കണ്ണ് തള്ളും

പ്രേമം എന്ന ചിത്രം വൈറലായ സമയത്ത് ഒരു ചാനല്‍ ചാറ്റ് ഷോയ്ക്കിടെയാണ് അനുപമ അത് പറഞ്ഞത് ”ഈ മുടിയാണ് എന്റെ ട്രേഡ് മാര്‍ക്ക്. മണിരത്‌നം ചിത്രത്തിലേക്ക് വിളിച്ചാലും ഈ മുടി മുറിക്കണമെങ്കില്‍ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും.” എന്ന്. എന്നാല്‍ ഇന്ന് തെലുങ്ക് സിനിമാ ലോകത്ത് തിരക്കിലായ അനുപമ ആ പറഞ്ഞതും തന്റെ മുടിയും മറന്നിരിക്കുന്നു. സ്‌ട്രൈറ്റ് ചെയ്ത്, സ്റ്റെപ്പ് കട്ട് അടിച്ച് ആകെ ഫാഷന്‍ സ്‌റ്റൈലിലാണ് അനുവിന്റെ മുടിയിപ്പോള്‍. […]

മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായി ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലെത്തിയ യുവതികള്‍; പ്രതിഷേധ സൂചകമായ ഫ്‌ളാഷ് മോബിന് വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍

ലണ്ടന്‍: നിരവധി യുവതികളാണ് ലണ്ടന്‍ ഫാഷന്‍ വീക്ക് വേദിയിലേക്ക് മേല്‍വസ്ത്രം ധരിക്കാതെ അര്‍ധനഗ്നരായെത്തിയത്. യാതൊരു മടിയും കൂടാതെ വേദിയിലേക്ക് കുതിച്ചെത്തിയ ഒരു കൂട്ടം യുവതികളെ കണ്ട് വന്‍ ജനക്കൂട്ടമാണ് ഇവിടെയെത്തിയത്. വെറുതെ ആയിരുന്നില്ല ഇവര്‍ മേല്‍വസ്ത്രം ധരിക്കാതെ എത്തിയത്. മൃഗങ്ങളുടെ ശരീരഭാഗം ഉപയോഗിച്ചുള്ള വസ്ത്രങ്ങള്‍ മനുഷ്യര്‍ ധരിക്കുന്നതിനെതിരായുള്ള പ്രതിഷേധമായിരുന്നു യുവതികള്‍ ഫ്‌ളാഷ് മോബ് പോലെ സംഘടിപ്പിച്ചത്. വേഗന്‍ പ്രതിഷേധക്കാര്‍ പേറ്റ (പിഇടിഎ) എന്ന സംഘടനക്ക് വേണ്ടിയാണ് ഇങ്ങനെ അര്‍ധനഗ്നരായി വേദിയിലെത്തിയത്. […]

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു

ഭാഗ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്! ഈ ചിത്രങ്ങൾ കണ്ടാൽ മാത്രേ നിങ്ങൾ ഇങ്ങനെയൊകെ സംഭവിച്ചു എന്ന് വിശ്വാസിക്കു. കാരണം ഒരിക്കലും രക്ഷപ്പെടില്ല എന്ന് വിചാരിക്കുന്ന സിറ്ആഷൻസിൽ ഒരു ഹോപ്പ് നമ്മുക് കിട്ടും. ദൈവം ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന ചില നിമിഷങ്ങൾ. #1. Call it second life. #2. Nope. Not a single scratch. #3. Balance at its finest. #4. Just remembr to open […]

മീര ജാസ്‌മിൻ ആളാകെ മാറി, വൈറലായി പുതിയ ചിത്രങ്ങൾ

ലോഹിതദാസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര ജാസ്മിൻ. ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ മീര പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി. വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിന്ന മീര ചെറിയൊരിടവേളയ്ക്കുശേഷം വീണ്ടും മടങ്ങിയെത്തി. 2016 ൽ പുറത്തിറങ്ങിയ 10 കൽപ്പനകൾ എന്ന സിനിമയിലാണ് മീര ജാസ്മിനെ അവസാനമായി കണ്ടത്. ദുബായിലാണ് മീര ജാസ്മിൻ ഇപ്പോൾ താമസിക്കുന്നത്. മീരയുടെ പുതിയ ലുക്കിലുളള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്. […]

പൂര്‍ണ നഗ്നരായ യുവതികള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി; നഗ്നനാടകം കാണാനെത്തിയത് ആയിരങ്ങള്‍; ചിത്രങ്ങളും വീഡിയോയും കാണാം

ന്യൂയോര്‍ക്ക്: ഷേക്‌സിപിയറിന്റെ വിശ്വവിഖ്യാതമായ നാടകം ദി ടെംപസ്റ്റ് ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ അരങ്ങേറിയിരിക്കുകയാണ്. ഇതിലെ കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് സ്ത്രീകളാണെന്ന് മാത്രമല്ല ഇതിന്റെ പ്രത്യേകത, മറിച്ച് അഭിനേതാക്കളെല്ലാം പൂര്‍ണ നഗ്‌നരായിട്ടാണ് നാടകത്തില്‍ അഭിനയിച്ചിരിക്കുന്നത് എന്നതാണ്. ഈ അപൂര്‍വ കാഴ്ച കാണാന്‍ ആയിരങ്ങള്‍ സെന്‍ട്രല്‍ പാര്‍ക്കില്‍ തടിച്ച് കൂടുകയും ചെയ്തു. നഗരത്തിലെ ഔട്ട് ഡോര്‍ തിയേറ്റര്‍ സീസണ്‍ പ്രമാണിച്ചാണ് ഈ അവിശ്വസനീയമായ പ്രകടനം നടത്തി യുവതികള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ദി ഔട്ട്‌ഡോര്‍ കോഎഡ് […]

നമ്മുടെ യോഗ ഒരു പരുവമായി; ലൈംഗികജീവിതം മെച്ചപ്പെടുത്താന്‍ നഗ്നരായി യോഗ ചെയ്ത് യുവതികള്‍; യോഗാ ക്ലാസിലെത്തുന്നവര്‍ നിരവധിപ്പേര്‍; ചിത്രങ്ങള്‍

മാനസിക സമ്മര്‍ദം കുറച്ച് മനശാന്തി ലഭിക്കാനും ആരോഗ്യ പരിപാലത്തിനുമാണ് ഇന്ത്യക്കാര്‍ യോഗയെ ആശ്രയിക്കുന്നത്. തിരക്കിട്ട ജീവിതം നയിക്കുന്ന രാജ്യത്തെ ഭൂരിഭാഗം ആളുകളും യോഗാ സെന്ററുകളെ ആശ്രയിക്കുന്നുണ്ട്. വിദേശികളുടെ മനസ്സും യോഗ കീഴടക്കുന്നുണ്ട്. അങ്ങനെ ഇന്ത്യയില്‍ വന്ന് യോഗ പഠിച്ച ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ഒരു യോഗഗുരു തന്റെ നാട്ടില്‍ യോഗ ക്ലാസ് തുടങ്ങിയിട്ടുണ്ട്. ലൈംഗിക ജീവിതം മെച്ചപ്പെടുന്നതിന് പുറമെ ശരീരത്തിന്റെ ആത്മവിശ്വാസം വര്‍ധിക്കുമെന്നും സമ്മര്‍ദം കുറയ്ക്കാനാവുമെന്നുമുള്ള നിര്‍ദ്ദേശം തന്റെ ശിഷ്യകള്‍ക്ക് നല്‍കിക്കൊണ്ട് […]