Category: Cinema

ബീച്ചിൽ ബിക്കിനി അല്ലാതെ സാരി ഉടുക്കണോ ?

രാധിക ആപ്തെ എന്നും വിവാദങ്ങളുടെ തോഴിയാണ്. സിനിമയിൽ നഗ്നരംഗങ്ങളിഭിനയിച്ചതിനും, നഗ്നസെൽഫികൾ പുറത്തായതിന്റെ പേരിലും സിനിമയിലെ പുരുഷാധിപത്യത്തിനെതിരെ സംസാരിച്ചതിനുമൊക്കെ തുടങ്ങി പല വിവാദങ്ങളിലും നടി അകപ്പെട്ടിട്ടുണ്ട്. വിമർശകരുടെ സ്ഥിരം ‘നോട്ടപ്പുള്ളി’യായ നടി ഏറ്റവുമൊടുവിൽ ചെന്നു പെട്ടത് ഒരു ബിക്കിനി വിവാദത്തിലാണ്. ഗോവയിൽ അവധി ആഘോഷിക്കുന്ന രാധിക താൻ ബിക്കിനി അണിഞ്ഞ്, കാമുകനായ മാർക്ക് റിച്ചാർഡ്സണിനൊപ്പം മദ്യം നുണഞ്ഞ് ബീച്ചിൽ ഇരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചു. ചിത്രത്തിനു താഴെ രാധികയെ വിമർശിച്ചും […]

ഏതൊരു പട്ടിക്കും ഒരുദിനം വരുമെന്നത് സത്യം; കാലായിലെ തെരുവുപട്ടിക്ക് കോടികളുടെ വില

രജനികാന്തിന്റെ റിലീസിനൊരുങ്ങുന്ന കാലയില്‍ വേഷമിട്ട നായക്ക് ആരാധകര്‍ ഏറെ. ഏതൊരു നായക്കും ഒരു ദിനമുണ്ടെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് മണിയെന്ന നായയുടെ ജീവിതം. കോടികളാണ് മണിയെ സ്വന്തമാക്കാന്‍ ആരാധകര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ മണിയെ വിട്ടുകൊടുക്കാന്‍ ഒരുക്കമല്ല ഉടമയായ ട്രെയിനര്‍. തെരുവ് നായ് ആയിരുന്നു മണി. ചെന്നൈയിലെ തെരുവില്‍ നിന്നും സൈമണ്‍ ആണ് മണിയെ കണ്ടെത്തിയത്. സ്വന്തം മകനെ പോലെ വളര്‍ത്തി. കാലയ്ക്ക് വേണ്ടി നിരവധി നായ്ക്കളെ സംവിധായകന്‍ പാ രഞ്ജിത് […]

പ്രണവുമായി വിവാഹം? കല്യാണി പ്രിയദർശൻ ആദ്യമായി പ്രതികരിക്കുന്നു ?

ഗോസിപ്പുകൾക്കു പഞ്ഞമില്ലാത്ത വേദിയാണല്ലോ സിനിമ. ഇല്ലാത്ത പ്രേമങ്ങളും വിവാഹങ്ങളും ഉണ്ടാകാൻ നിമിഷങ്ങൾ മാത്രം മതി. ഏറ്റവും ഒടുവിൽ കല്യാണി പ്രിയദർശനും പ്രണവ് മോഹൻലാലും വിവാഹിതരാകുന്നു എന്നായിരുന്നു വാർത്ത. മാർച്ച് ആദ്യ ലക്കം വനിതയിൽ വാർത്തയോടു ആദ്യമായി പ്രതികരിക്കുകയാണ് കല്യാണി. പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം കണ്ടിട്ട് അയച്ചു തരുന്നത്. ഞാൻ ഉടൻ അത് അച്ഛനും അമ്മയ്ക്കും കാണിച്ചു കൊടുത്തു. അമ്മയാണ് സുചിത്രയാന്റിയ്ക്കു അയച്ചു കൊടുക്കുന്നത്. ‘കണ്ടോ, നമ്മുടെ മക്കൾ […]

ശ്രീദേവി ബാക്കിയാക്കി പോയ സ്വത്തുക്കള്‍ എന്തൊക്കെയെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

ശ്രീദേവിയുടെ മരണവാര്‍ത്ത വളരെയേറെ സങ്കടത്തോടെയാണ് നമ്മള്‍ സ്വീകരിച്ചത്. ശ്രീദേവി വിട പറയുമ്പോള്‍ ബാക്കി വച്ച സ്വത്തുക്കള്‍ എന്തൊക്കെയെന്ന് നോക്കാം…

സാധാരണക്കാരനായി മകളുടെ ബാഡ്മിന്റൺ മത്സരം കാണാനെത്തിയ ഇളയ ദളപതി വിജയ്

വെറും സാധാരണക്കാരന്റെ രൂപത്തിലാണ് വിജയ് എത്തിയത്. ആയിരക്കണക്കിന് ആരാധകരുളള ദളപതി വിജയ് മകളുടെ മൽസരം കാണാനായി കാണികൾക്കിടയിൽ സാധാരണക്കാരനെപ്പോലെ ഇരുന്നു. മകളുടെ മൽസരം ആസ്വദിക്കുകയും ചെയ്തു. സാഷ ബാഡ്മിന്റൻ കളിക്കുന്നതും അത് കണ്ടുകൊണ്ട് വിജയ് ഗ്യാലറിയിൽ ഇരിക്കുന്നതിന്റെയും ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുള്ളത് വിജയ്-സംഗീത ദമ്പതികൾക്ക് രണ്ടു മക്കളാണുളളത്. സഞ്ജയ്, ദിവ്യ സാഷ. രണ്ടു പേരും വിജയ്‌യുടെ സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വേട്ടൈക്കാരൻ സിനിമയിലെ ഒരു പാട്ടിൽ സഞ്ജയ് അച്ഛനൊപ്പം […]

വെളുക്കാന്‍ ഗുളിക; തൂങ്ങിക്കിടക്കുന്ന ശരീരം മുറുക്കിയെടുക്കാന്‍ ടൈറ്റനിങ്; ചിരിക്കാന്‍ സ്‌മൈല്‍ കറക്ഷന്‍; നടിമാര്‍ സൗന്ദര്യം നിലനിര്‍ത്തുന്നത് ഇങ്ങനെ

മുഖകാന്തിക്കും ശരീരവടിവിനും വേണ്ടി നിരവധിപ്പേര്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താറുണ്ട്. അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സിനിമാ താരങ്ങളാണ്. സിനിമാ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ ശരീരത്തിലെ ഓരോ അവയവങ്ങളെയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കുന്നു. മൂക്ക്, ചുണ്ട്, നിറം എന്നിവയാണ് സിനിമാ താരങ്ങളുടെ കറക്ഷന്‍ മേഖല. ദക്ഷിണേന്ത്യയില്‍നിന്നും ബോളിവുഡില്‍ എത്തിയപ്പോള്‍ ശ്രീദേവി നേരിട്ട പ്രധാന വെല്ലുവിളിയായിരുന്നു, ദ്രാവിഡ ലക്ഷണങ്ങളോടു കൂടിയ മുഖം. ഇതില്‍നിന്നു മാറാന്‍ വേണ്ടിയാണു ശ്രീദേവി ആദ്യമായി പ്ലാസ്റ്റിക് സര്‍ജറിക്കു വിധേയയായത്. മൂക്കിന്റെ രൂപം […]

സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി ദുൽഖർ സൽമാൻ – കുഞ്ഞിക്കയുടെ ഡാന്‍സിന് മുന്നില്‍ സുല്ലിട്ട് ശ്രുതി ഹസ്സൻ

സ്റ്റേജിൽ തകർപ്പൻ ഡാൻസുമായി ദുൽഖർ സൽമാൻ .വനിത ഫിലിം അവാർഡ്‌സിലാണ് ദുൽഖർ സൽമാന്റെ ഡാൻസ്. സ്റ്റേജിൽ ദുൽഖറും ശ്രുതി ഹസ്സനും ഒരുമിച്ചുണ്ടായിരുന്നു.ആലുമാ ഡോളുമാ എന്ന ഗാനത്തിനാണ് രണ്ടു പേരും ഒരുമിച്ച് നൃത്തം ചെയ്തത്.

ഭര്‍ത്താവിനെ കണ്ടാല്‍ അനിയനെപ്പോലെ, എവിടെപ്പോയാലും നേരിടുന്ന ചോദ്യത്തെക്കുറിച്ച് അനുസിത്താര

ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് അനു സിത്താര.സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ അനു സിത്താര വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരുന്നു. പ്ലസ് ടുവില്‍ പഠിക്കുന്നതിനിടയില്‍ തുടങ്ങിയ പ്രണയം 20മാത്തെ വയസ്സില്‍ വിവാഹത്തിലെത്തുകയായിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം പ്രണയത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. പ്ലസ് ടുവിന് പഠിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിഷ്ണുവുമായി പ്രണയത്തിലായത്. താന്‍ പതിവായി സഞ്ചരിക്കുന്ന വഴികളില്‍ അദ്ദേഹം തന്നെയും കാത്ത് നില്‍ക്കുമായിരുന്നുവെന്ന് താരം പറയുന്നു.നേരിട്ട് സംസാരിക്കാനൊന്നും വന്നില്ലെങ്കിലും തന്നെയും […]

പ്രിയ വാര്യർ അത്ര സുന്ദരിയൊന്നുമല്ല; അസൂയയോടെ തമിഴ് പെണ്‍കുട്ടികള്‍

അല്ലേലും മലയാളിപെൺകുട്ടികളുടെ സൗന്ദര്യം ഒന്നുവേറെ തന്നെയാ. ലോകമെമ്പാടുമുള്ള ആരാധകർ ഉറ്റുനോക്കുന്നതും തരംഗമാകുന്നതും മലയാളിസുന്ദരികൾ തന്നെ. ലോകമെമ്പാടും തരംഗമായ ‘ജിമ്മിക്കി കമ്മൽ’ ഷെറിലിനു ശേഷം തമിഴ് യുവാക്കളുടെ മനസ്സ് കീഴടക്കിയ താരമാണ് അഡാര്‍ ലവിലെ പ്രിയ വാര്യര്‍. ഒറ്റ സീനുകൊണ്ട് ലോകമെമ്പാടുമുള്ള ആണുങ്ങളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് താരം. പ്രിയ മാത്രമല്ല തമിഴ് സിനിമാലോകം കീഴടക്കിയ നടിമാരെല്ലാം മലയാളികൾ തന്നെ. നയൻതാര, അമല പോൾ, ലക്ഷ്മി മേനോൻ, നസ്രിയ, കീർത്തി സുരേഷ് തുടങ്ങിവയരെല്ലാം […]

നിനക്ക് സൗന്ദര്യമില്ല, തടിച്ചിയാണ്, അത് കഴിക്കരുത്, ഇത് കഴിക്കരുത് എന്നൊക്കെ പറയാന്‍ തുടങ്ങി; അച്ഛനും അമ്മയും വേണ്ടെന്ന് പറഞ്ഞിട്ടും ഞാന്‍ ആ ബന്ധം തുടര്‍ന്നു; അയാളുടെ ചീത്തവിളിയും ശാരീരിക ഉപദ്രവവും സഹിക്കാനായില്ല; പ്രണയതകര്‍ച്ച തുറന്നുപറഞ്ഞ് സൗഭാഗ്യ

ഡബ്‌സ്മാഷിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരപുത്രിയാണ് സൗഭാഗ്യ വെങ്കിടേഷ്. ഗംഭീര പ്രകടനത്തിലൂടെ ഏവരെയും രസിപ്പിക്കുന്ന സൗഭാഗ്യ, തന്റെ പ്രണയതകര്‍ച്ചയെക്കുറിച്ച് തുറന്നുപറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹത്തെ പരിചയപ്പെട്ടത്. ഒരു ജിമ്മനായിരുന്നു. പുള്ളി. അതാണ് എന്നെ ആകര്‍ഷിച്ചതും. അദ്ദേഹം നിര്‍ബന്ധ ബുദ്ധിക്കാരനായിരുന്നു. ബന്ധം ആരംഭിച്ചപ്പോള്‍ തന്നെ ഫെയ്‌സ്ബുക്ക് വേണ്ട, വാട്‌സാപ്പ് വേണ്ട, കൂട്ടുകാര്‍ ആരും വേണ്ട എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഗേള്‍സ് ഓണ്‍ലി സ്‌കൂളില്‍ […]